App Logo

No.1 PSC Learning App

1M+ Downloads
10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?

Aഅഹമ്മദാബാദ്

Bസൂററ്റ്

Cഗാന്ധിനഗർ

Dജുനഗഡ്

Answer:

C. ഗാന്ധിനഗർ

Read Explanation:

• ഗാന്ധിനഗറിലെ മഹാത്മാ മന്ദിർ കൺവെൻഷൻ സെൻഡറിൽ ആണ് ഉച്ചകോടി നടക്കുന്നത് • ഉച്ചകോടിയിലെ മുഖ്യ അതിഥി - ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ (യു എ ഇ പ്രസിഡൻറ്)


Related Questions:

'Abhaya Ghat'-, the last resting place of Morarji Desai is located in which state?
കൊദർമ അഭ്ര ഗനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
തെലുങ്കാന ബിൽ ലോകസഭ പാസാക്കിയത് എന്നായിരുന്നു ?
2023 ഡിസംബറിൽ തെലുങ്കാന മുഖ്യമന്ത്രി ആയി നിയമിതനായ വ്യക്തി ആര് ?
ഉത്തർപ്രദേശിന്റെ തലസ്ഥാനം ?