App Logo

No.1 PSC Learning App

1M+ Downloads

2025 ൽ നടക്കുന്ന പ്രഥമ ഒളിമ്പിക്‌സ് ഇ-സ്പോർട്സ് ഗെയിംസ് വേദി ?

Aജപ്പാൻ

Bദക്ഷിണ കൊറിയ

Cഫ്രാൻസ്

Dസൗദി അറേബ്യ

Answer:

D. സൗദി അറേബ്യ

Read Explanation:

• മത്സരങ്ങൾ നടത്തുന്നത് - അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി • ഇ-സ്പോർട്സ് - ഓൺലൈനിൽ കൂടി കളിക്കുന്ന മൾട്ടി പ്ലെയർ വീഡിയോ ഗെയിം മത്സരങ്ങൾ


Related Questions:

ഏറ്റവും കൂടുതൽ തവണ ലോകകപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഉള്ള രാജ്യം ഏത്?

' ലിബറോ ' എന്ന പദം ഏത് കായിക ഇനവുമായി ബന്ധപ്പെട്ടതാണ് ?

ലൈറ്റ്നിങ് ബോള്‍ട്ട് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?

വിദേശപിച്ചിൽ ഉയർന്ന സ്കോർ നേടുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന ബഹുമതി നേടിയ കായിക താരം?

2024 പാരീസ് ഒളിമ്പിക്സിലെ (100 മീറ്റർ ഓട്ടം) വേഗതയേറിയ പുരുഷ താരം ആര് ?