2026-ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് ?Aപാരിസ്Bഗാർമിഷ്-പാർട്ടൻകിർച്ചൻCമിലാനും കോർട്ടിന ഡി ആമ്പെസോയുംDബ്രിസ്ബേൻAnswer: C. മിലാനും കോർട്ടിന ഡി ആമ്പെസോയുംRead Explanation: 2026-ൽ ശൈത്യകാല ഒളിമ്പിക്സ് വേദി - മിലാനും കോർട്ടിന ഡി ആമ്പെസോയും രാജ്യം - ഇറ്റലി മിലാനോ-കോർട്ടിന 2026 എന്നും അറിയപ്പെടുന്നു 2026 ഫെബ്രുവരി 6-22 ന് നടക്കുന്നത് Read more in App