Challenger App

No.1 PSC Learning App

1M+ Downloads
'മലയാളത്തിന്റെ ശാകുന്തളം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ആട്ടക്കഥ ഏത്?

Aബകവധം

Bഉത്തരാസ്വയംവരം

Cനളചരിതം

Dകീചകവധം

Answer:

C. നളചരിതം

Read Explanation:

ആട്ടക്കഥ:

  • ആട്ടക്കഥ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് - കൊട്ടാരക്കര തമ്പുരാൻ. 
  • 'മലയാളത്തിന്റെ ശാകുന്തളം' എന്ന് നളചരിതം ആട്ടക്കഥയെ, വിശേഷിപ്പിച്ചത്, ജോസെഫ് മുണ്ടശേരി ആണ്.
  • നളചരിതം ആട്ടക്കഥയുടെ ഉപജ്ഞാതാവ് - ഉന്നായി വാര്യർ.

Related Questions:

താഴെ കൊടുത്തവയിൽ ഏത് കൃതിയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ ചെറുകഥ കളിൽ ഉൾപ്പെടാത്തത് ?
ജോർജ് ഓണക്കൂർ എഴുതിയ ഏതു കൃതിക്കാണ് 2021 കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത് ?
എപ്പോഴാണ് മലയാള ഐക്യവേദി സ്ഥാപിതമായത്?
ഹൈമവതഭൂവിൽ എന്ന യാത്രാവിവരണം ആരുടെ കൃതിയാണ് ?
കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന ബാലസാഹിത്യ മാസികയുടെ പേര്