Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ B9 ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

Aപാന്റോതീനിക് ആസിഡ്

Bഅസ്കോർബിക് ആസിഡ്

Cഫോളിക് ആസിഡ്

Dനിക്കോട്ടിനിക് ആസിഡ്

Answer:

C. ഫോളിക് ആസിഡ്


Related Questions:

Which of the following contains Citric acid?
' Queen of Acids ' എന്നറിയപ്പെടുന്നത് ?
കിഡ്നി സ്റ്റോൺ ഉള്ളവർക്ക് ഗുണം ചെയ്യുന്ന ആസിഡ് ഏതാണ് ?
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
'അക്വാ റീജിയ' ഏതെല്ലാം ആസിഡുകളുടെ മിശ്രിതമാണ് ?