App Logo

No.1 PSC Learning App

1M+ Downloads
മരച്ചീനിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

Aമാലിക് ആസിഡ്

Bടാർടാറിക് ആസിഡ്

Cഹൈഡ്രോസയാനിക് ആസിഡ്

Dഅസറ്റിക് ആസിഡ്

Answer:

C. ഹൈഡ്രോസയാനിക് ആസിഡ്

Read Explanation:

  • പ്രുസിക്‌ ആസിഡ് എന്നും ഹൈഡ്രോസയാനിക് ആസിഡ് അറിയപ്പെടുന്നു.

Related Questions:

Hydrochloric acid is also known as-
വിനാഗിരിയിൽ അടങ്ങിയിരിക്കുന്ന ആസിഡ്
വിനാഗിരിയിൽ ലയിക്കുന്ന രത്നം?
സ്വർണ്ണം ലയിക്കുന്ന ' അക്വാറീജിയ ' ഏതൊക്കെ ചേരുന്നതാണ്?
ബാറ്ററികളിൽ സാധാരണയായി ഉപയോഗിക്കുന്ന ആസിഡ് ?