Challenger App

No.1 PSC Learning App

1M+ Downloads
വിറ്റാമിൻ B5 ൽ അടങ്ങിയിരിക്കുന്ന ആസിഡ് ഏതാണ് ?

Aഫോളിക് ആസിഡ്

Bഅസ്കോർബിക് ആസിഡ്

Cപാന്റോതെനിക്സ് ആസിഡ്

Dനിക്കോട്ടിനിക്സ് ആസിഡ്

Answer:

C. പാന്റോതെനിക്സ് ആസിഡ്


Related Questions:

പുളിച്ച വെണ്ണ , ഉണങ്ങിയ പാല്‍ക്കട്ടി എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?
ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?
ഗ്ലാസ് ലയിക്കുന്ന ആസിഡ് ഏതാണ് ?
ഏറ്റവും വീര്യം കൂടിയ ആസിഡ് ഏതാണ് ?
സോഫ്റ്റ് ഡ്രിങ്കുകളിൽ പുളിരസം പ്രദാനം ചെയ്യുന്ന ആസിഡാണ് :