App Logo

No.1 PSC Learning App

1M+ Downloads
ആപ്പിളിൽ കാണപ്പെടുന്ന ആസിഡ്?

Aസിട്രിക് ആസിഡ്

Bഫൈറ്റിക് ആസിഡ്

Cമാലിക് ആസിഡ്

Dടാർടാറിക് ആസിഡ്

Answer:

C. മാലിക് ആസിഡ്

Read Explanation:

പദാർത്ഥങ്ങളും ആസിഡുകളും

  • ആപ്പിൾ - മാലിക് ആസിഡ്
  • തേയില - ടാനിക് ആസിഡ്
  • തേങ്ങ - കാപ്രിക് ആസിഡ്
  • നെല്ല് - ഫൈററ്റിക് ആസിഡ്
  • മണ്ണ് - ഹ്യൂമിക് ആസിഡ്
  • ഐവാഷ് - ബോറിക് ആസിഡ്
  • ചോക്ളേറ്റ് - ഓക്സാലിക് ആസിഡ്
  • തേനീച്ച മെഴുക് - സെറോട്ടിക് ആസിഡ്
  • മരച്ചീനി - ഹൈഡ്രോ സയാനിക് ആസിഡ്
  • പാം ഓയിൽ - പാൽമാറ്റിക് ആസിഡ്



Related Questions:

ചെറുനാരങ്ങയിൽ അടങ്ങിയ ആസിഡ് ഏത് ?
Name an element which is common to all acids?
ജാം, സ്ക്വാഷ് തുടങ്ങിയവ കേടുകൂടാതിരിക്കാൻ അവയിൽ ചേർക്കുന്ന രാസവസ്തു?
"ഒലിയം' എന്നത് ഏത് ആസിഡിന്റെ ഗാഢത കൂടിയ രൂപം ആണ് ?
കൊഴുപ്പിൽ അടങ്ങിയ ആസിഡ് ഏതാണ് ?