App Logo

No.1 PSC Learning App

1M+ Downloads

സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വെച്ച് തന്നെ നടത്താൻ തീരുമാനിച്ച ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് ഏതാണ്?

A1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

B1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

C1951-ലെ ഓൾ ഇന്ത്യ സർവീസ് ആക്ട്

D1861-ലെ ഇന്ത്യൻ സിവിൽ സർവീസ് ആക്ട്

Answer:

B. 1919-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട്

Read Explanation:

  • അഖിലേന്ത്യ സർവീസിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് -UPSC

  • 1919 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് അനുസരിച്ച് സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിൽ വച്ച് തന്നെ നടത്താൻ തീരുമാനിച്ചു

  • 1924-ലീ കമ്മിറ്റി രൂപീകരിച്ചു.


Related Questions:

താഴെ പറയുന്നവയിൽ 1963-ലെ അഖിലേന്ത്യാ സർവീസ് ഭേദഗതി നിയമം അനുസരിച്ച് ആരംഭിച്ച സേവനങ്ങളിൽ പെടാത്തത് ഏത്?

Which one of the following Committee was appointed by the UPSC in 1974 to go into the issue of recruitment and selection methods?

താഴെ പറയുന്നവയിൽ ലീ കമ്മറ്റി രൂപീകരിച്ച വർഷം ഏത്?

അഖിലേന്ത്യാ സർവ്വീസിലേക്കുള്ള റിക്രൂട്ട്മെന്റ് നടത്തുന്നത് ?

The public service commission in India, which was initially known as the Union Public Service Commission, was established in the year ?