2025 നവംബറിൽ, സുപ്രീംകോടതി റദ്ദാക്കിയ വിവിധ ട്രൈബ്യൂണലുകളിലെ അംഗങ്ങളുടെ നിയമനവും കാലാവധിയും സർവീസ് വ്യവസ്ഥകളും നിഷ്കർഷിക്കുന്ന നിയമം?
A2019 ലെ ട്രൈബ്യൂണൽ നിയമം
B2021 ലെ ട്രൈബ്യൂണൽ റീഫോംസ് നിയമം
C2023 ലെ ട്രൈബ്യൂണൽ ഭേദഗതി നിയമം
D2017 ലെ നിയമ പരിഷ്കരണ നിയമം
