Challenger App

No.1 PSC Learning App

1M+ Downloads
അനഭിലഷണീയമായ പീഠസ്ഥലി ഒഴിവാക്കാൻ ഉചിതമല്ലാത്ത നടപടി ഏത് ?

Aപഠന പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി കൊടുക്കുക

Bശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക

Cപഠന തന്ത്രങ്ങൾ മാറ്റി പരിശോധിക്കാൻ പ്രോത്സാഹിപ്പിക്കുക

Dചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അതെ പടി തുടരുക

Answer:

D. ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അതെ പടി തുടരുക

Read Explanation:

അനഭിലഷണീയമായ പീഠസ്ഥലികൾ ഒഴിവാക്കാനുള്ള നടപടികൾ

  • കാര്യക്ഷമമായ ബോധനരീതികൾ തിരഞ്ഞെടുക്കുക
  • പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി കൊടുക്കുക
  • കാഠിന്യ നിലവാരത്തിന് അനുസരിച്ചുള്ള പഠനാനുഭവങ്ങൾ നൽകുക
  • പെട്ടെന്ന് പുതിയ പാഠ്യവസ്തുക്കൾ അവതരിപ്പിക്കാതിരിക്കുക
  • ഉചിതമായ ദൃശ്യ-ശ്രാവ്യോപകരണങ്ങൾ ഉപയോഗിക്കുക
  • അഭിപ്രേരണ ഉണർത്താനും നിലനിർത്താനും പ്രോത്സാഹിപ്പിക്കുക
  • ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക

Related Questions:

താഴെപ്പറയുന്നവയിൽ പഠനപുരോഗതി അളക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഏത് ?
നോംചോംസ്കിയുടെ അഭിപ്രായത്തിൽ മനുഷ്യർക്ക് ഒരേ ആശയം വ്യത്യസ്ത തരത്തിൽ ആവിഷ്കരിക്കാൻ സാധിക്കുന്നത് ഏത് നിയമം പ്രയോഗിക്കുന്നതിലൂടെയാണ് ?
ടെർമിനൽ ഫീഡ്ബാക്ക് എന്നത് പഠനത്തെ സംബന്ധിച്ച പഠിതാവിന് നൽകുന്നത് ?
ബെഞ്ചമിൻ ബ്ലൂമും കൂട്ടരും വികസിപ്പിച്ചെടുത്ത വൈകാരിക മേഖലയിലെ ആദ്യത്തെ പഠനതലം ഏത് ?
The word intelligence is derived from