Challenger App

No.1 PSC Learning App

1M+ Downloads
പഠന ചക്രത്തിൽ കാണുന്ന നിശ്ചേഷ്ടമായ പഠനഘട്ടങ്ങൾ ആണ് ?

Aപീഡസ്ഥലി

Bപീഡഭൂമി

Cപീഡതാഴ്വര

Dപർവതപ്രദേശം

Answer:

A. പീഡസ്ഥലി

Read Explanation:

പഠന പീഠസ്ഥലി (Learning Plateau)

  • പ്രകടമായ പഠനപുേരാഗതി രേഖപ്പടുത്താൻ കഴിയാത്ത
    ഘട്ടെത്ത സൂചിപ്പിക്കുന്ന സംജ്ഞയാണ് പഠനപീഠസ്ഥലി.
  • ഇത്തരം ഒരു ഘട്ടത്തിൽ എത്തുേമ്പാൾ പഠനവക്രം X
    അക്ഷത്തിനു സമാന്തരമായ ഒരു രേഖാഖണ്ഡത്തിെന്റെ
    രൂപത്തിലായിരിക്കും. 
  • തിരശ്ചീനമായ ഇത്തരം രേഖാ ഖണ്ഡങ്ങളാണ് പീഠസ്ഥലികൾ.

 

അനഭിലഷണീയമായ പീഠസ്ഥലികൾ ഒഴിവാക്കാനുള്ള നടപടികൾ

  • കാര്യക്ഷമമായ ബോധനരീതികൾ തിരഞ്ഞെടുക്കുക
  • പ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾ വ്യക്തമാക്കി കൊടുക്കുക
  • കാഠിന്യ നിലവാരത്തിന് അനുസരിച്ചുള്ള പഠനാനുഭവങ്ങൾ നൽകുക
  • പെട്ടെന്ന് പുതിയ പാഠ്യവസ്തുക്കൾ അവതരിപ്പിക്കാതിരിക്കുക
  • ഉചിതമായ ദൃശ്യ-ശ്രാവ്യോപകരണങ്ങൾ ഉപയോഗിക്കുക
  • അഭിപ്രേരണ ഉണർത്താനും നിലനിർത്താനും പ്രോത്സാഹിപ്പിക്കുക
  • ശ്രദ്ധ വ്യതിചലിപ്പിക്കുന്ന ഘടകങ്ങൾ ഒഴിവാക്കുക

 


Related Questions:

According to Spearman intelligence consists of two factors

  1. General factor and specific factor
  2. General factor only
  3. Specific factor only
  4. Creative factor
    ആദ്യ പരീക്ഷണ മനശാസ്ത്ര ലബോറട്ടറി സ്ഥാപിച്ചത് എവിടെയാണ് ?
    കുട്ടികളെ കൊച്ചുശാസ്ത്രജ്ഞർ എന്ന് വിശേഷിപ്പിച്ചത്
    താഴെപ്പറയുന്നവയിൽ അഭിരുചി ശോധകങ്ങളിൽ പെടാത്തത് ?
    താഴെപ്പറയുന്നവയിൽ ആന്തരിക ചോദനം (Intrinsic Motivation) ഏതാണ് ?