Challenger App

No.1 PSC Learning App

1M+ Downloads
കുട്ടികളുടെ സങ്കല്പങ്ങളുടെ രൂപവത്കരണവുമായി ബന്ധപ്പെട്ട് പ്രസക്തിയില്ലാത്ത പ്രവർത്തനം ഏത് ?

Aവസ്തുക്കളെ നിരീക്ഷിക്കൽ

Bതാരതമ്യം ചെയ്യൽ

Cവ്യത്യാസം കണ്ടെത്തൽ

Dഅപഗ്രഥികൾ

Answer:

D. അപഗ്രഥികൾ

Read Explanation:

അപഗ്രഥികൾ (Misunderstanding)

  • ഒരു തെറ്റിദ്ധാരണ എന്നത് എന്തെങ്കിലും ശരിയായി മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നതാണ് 
  • ഉദാഹരണത്തിന് ഒരു സാഹചര്യം അല്ലെങ്കിൽ ഒരു വ്യക്തിയുടെ അഭിപ്രായങ്ങൾ.

Related Questions:

പഠിപ്പിക്കുന്ന പാഠഭാഗം താരതമ്യേന കഠിനം ആണെങ്കിൽ അവ മനസ്സിലാക്കിയെടുക്കാൻ കുട്ടികൾക്കുണ്ടാകുന്ന പ്രയാസം മാറ്റിയെടുക്കാൻ താങ്കൾ അവലംബിക്കുന്ന ഏറ്റവും അനുയോജ്യമായ മാർഗ്ഗം ?
രാജു നല്ല കഴിവുള്ള കുട്ടിയാണ്. വേണ്ടത്ര ശ്രമം നടത്താത്തതിനാൽ അവൻ പരീക്ഷയിൽ പരാജയപ്പെട്ടു. എന്നാൽ സാജു അങ്ങനെയല്ല. അവനു കഴിവ് താരതമ്യേന കുറവാണ്. അവനും പരീക്ഷയിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിൽ രാജുവിനും സാജുവിനും തോന്നുന്ന വികാരം യഥാക്രമം ?
ഭാഷാ സമ്പാദന ഉപാധി എന്ന ആശയം മുന്നോട്ട് വെച്ചതാര്?
ഏഴാംക്ലാസിലെ ഗീത എന്ന പെൺകുട്ടി ഇടയ്ക്കിടെ ലൈബ്രറിയിൽ പോകാറുണ്ട്. ലൈബ്രറിയിൽ ഏതൊക്കെ ഷെൽഫിൽ ഏതൊക്കെ പുസ്തകങ്ങൾ ഉണ്ടെന്നും അവൾക്ക് നന്നായി അറിയാം. ലൈബ്രറിയെ കുറിച്ച് ഗീത സ്വായത്തമാക്കിയ ഈ ധാരണയ്ക്ക് അടിസ്ഥാനം ?
ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?