ഒരു കുട്ടിയെ പുതിയ ഒരാശയം പഠിപ്പിക്കുന്നതിന് മുന്നോടി ആയി ഒരു അദ്ധ്യാപകൻ പരിശോധിക്കേണ്ടതെന്താണ് ?
Aബുദ്ധി നിലവാരം
Bകലാപരമായ വാസനകൾ
Cവ്യക്തിത്വം
Dപഠന സന്നദ്ധത
Aബുദ്ധി നിലവാരം
Bകലാപരമായ വാസനകൾ
Cവ്യക്തിത്വം
Dപഠന സന്നദ്ധത
Related Questions:
ചേരുംപടി ചേർക്കുക
| A | B | ||
| 1 | വ്യവഹാരവാദം | A | മാക്സ് വർത്തിമർ |
| 2 | മനോവിശ്ലേഷണ സിദ്ധാന്തം | B | കാൾ റോജേഴ്സ് |
| 3 | സമഗ്രവാദം | C | സിഗ്മണ്ട് ഫ്രോയ്ഡ് |
| 4 | മാനവികതാവാദം | D | സ്കിന്നർ |