App Logo

No.1 PSC Learning App

1M+ Downloads
സമൂഹത്തിനു ഗുണകരമല്ലാത്ത പ്രവർത്തനം ഏത് ?

Aലോകത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളെ ഒറ്റ സമൂഹം ആക്കുന്നതിന് മാധ്യമങ്ങൾ സഹായിക്കുന്നു.

Bജയപരാജയങ്ങൾ അംഗീകരിക്കാൻ പ്രാപ്തരാക്കുന്നു.

Cവിദ്യാലയങ്ങളിൽ വ്യത്യസ്ത ചുറ്റുപാടുകളിൽ നിന്നും വരുന്ന കുട്ടികളുമായി ഇടപഴകുന്നു.

Dദൃശ്യ മാധ്യമങ്ങൾക്കു മുൻപിൽ അമിതമായ സമയം ചിലവഴിക്കുന്നത് സാമൂഹ്യബന്ധങ്ങളെ പരിമിതപ്പെടുത്തുന്നു.

Answer:

D. ദൃശ്യ മാധ്യമങ്ങൾക്കു മുൻപിൽ അമിതമായ സമയം ചിലവഴിക്കുന്നത് സാമൂഹ്യബന്ധങ്ങളെ പരിമിതപ്പെടുത്തുന്നു.

Read Explanation:

സമൂഹത്തിനു ഗുണകരമല്ലാത്ത പ്രവർത്തനങ്ങൾ :-

  • ദൃശ്യ മാധ്യമങ്ങൾക്കു മുൻപിൽ അമിതമായ സമയം ചിലവഴിക്കുന്നത് സാമൂഹ്യബന്ധങ്ങളെ പരിമിതപ്പെടുത്തുന്നു.
  • കൂട്ടുകാർ ചേർന്ന് പൊതുമുതൽ നശിപ്പിക്കുന്നു.
  • മദ്യപാനം മയക്കുമരുന്ന് തുടങ്ങിയ ദുശീലങ്ങൾക്കു കൂട്ടുകാർ പ്രേരിപ്പിക്കുന്നു.
  • ഇൻറർനെറ്റിൻ്റെ ദുരുപയോഗം തെറ്റായ വഴികളിലേക്ക് നയിക്കുന്നു.

Related Questions:

സാമൂഹികരണ പ്രക്രിയയുടെ അടിസ്ഥാനഘടകം ?
'ചില ലക്ഷ്യങ്ങൾ നേടുന്നതിനുവേണ്ടി ജനങ്ങൾ ഒന്നിച്ചു പ്രവർത്തിക്കുന്നതാണ് സമാജം ' ആരുടെ വാക്കുകൾ :
' വ്യക്തികൾ സമൂഹത്തിൻ്റെ സമ്പ്രദായങ്ങളുമായി പൊരുത്തപ്പെടാൻ പഠിക്കുന്ന പ്രക്രിയയാണ് സാമൂഹീകരണം ' ആരുടെ വാക്കുകൾ :
'വ്യക്തികളെ ഉൾക്കൊള്ളുന്ന വലിയ സംഘം ആണ് സമൂഹം ' ആരുടെ വാക്കുകൾ :
ശരിയായ പ്രസ്താവന ഏത് ?