App Logo

No.1 PSC Learning App

1M+ Downloads
ദൃശ്യ സ്ഥലപരമായ ബുദ്ധി ഉപയോഗിക്കാൻ അവസരം നൽകുന്ന പ്രവർത്തനം ഏത്?

Aഡയറി എഴുതൽ

Bപ്രശ്നോത്തരി

Cചുമർ മാസികയുടെ ലേഔട്ട് തയ്യാറാക്കൽ

Dകഥ ക്രമീകരിക്കൽ

Answer:

C. ചുമർ മാസികയുടെ ലേഔട്ട് തയ്യാറാക്കൽ

Read Explanation:

ബഹുമുഖബുദ്ധി എന്ന ആശയം 1983-ൽ ഹൊവാർഡ് ഗാർഡ്നർ ആണ് ആദ്യമായി അവതരിപ്പിച്ചത്.


Related Questions:

While planning a lesson the teacher should be guided by
താഴെക്കൊടുത്തവയിൽ സമീപന (approach) - വർജ്ജന (avoidance) സംഘർഷത്തിന് യോജിച്ച ഉദാഹരണം ഏത് ?
സയൻസ് ക്ലാസ്സിൽ ഗ്രൂപ്പ് പ്രവർ ത്തനങ്ങൾ നടത്തുന്നതിനാധാരമായ സിദ്ധാന്തം :
എൽ എസ് വൈഗോട്സ്കിയുടെ സിദ്ധാന്തപ്രകാരം അറിവ് ?
കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ?