App Logo

No.1 PSC Learning App

1M+ Downloads
ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പുവരുത്തുന്ന ഭരണതലത്തിലെ സംവിധാനം ഏത്?

Aലീഗൽ മെട്രോളജി വകുപ്പ്

Bകേന്ദ്ര ഔഷധ വില നിയന്ത്രണ കമ്മിറ്റി

Cഡ്രഗ്സ് കൺട്രോൾ വകുപ്പ്

Dഭക്ഷ്യസുരക്ഷാ വകുപ്പ്

Answer:

D. ഭക്ഷ്യസുരക്ഷാ വകുപ്പ്

Read Explanation:

  • ലീഗൽ മെട്രോളജി വകുപ്പ് -അളവ് തൂക്ക നിലവാരം ഉറപ്പു വരുത്തുന്നു ഭക്ഷ്യസുരക്ഷാവകുപ്പ് -ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നു.

Related Questions:

ലൈംഗികാതിക്രമങ്ങളിൽ നിന്നും കുട്ടികൾക്ക് സംരക്ഷണം നൽകുന്ന നിയമം അനുസരിച്ച് താഴെ പറയുന്ന രണ്ട് പ്രസ്താവനകൾ ശ്രദ്ധിച്ച ശേഷം ശരിയായത്  തിരഞ്ഞെടുക്കുക.

i) ഈ നിയമത്തിൽ പറഞ്ഞിരിക്കുന്ന വിവിധ കുറ്റകൃത്യങ്ങളിൽ അതിന്റെ ഗൗരവം അനുസരിച്ച് പരമാവധി വധശിക്ഷ വരെ ലഭിക്കാവുന്നതാണ്.

ii) നിയമവുമായി ബന്ധപ്പെട്ട് കുട്ടികളിൽ നിന്ന് മൊഴികൾ രേഖപ്പെടുത്തുമ്പോൾപോലീസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ ആയിരിക്കരുത്.

ഇ- കൊമ്മേഴ്‌സുമായി ആയി ബന്ധപ്പെട്ട Packaged Commodities Rules അമേന്റ്മെന്റ് എന്നാണ് നിലവിൽ വന്നത്?
ലീഗൽ മെട്രോളജിയിൽ ഒരു director നെ അപ്പോയ്ന്റ്മെന്റ് ചെയ്യണം എന്ന് പറയുന്നത് ലീഗൽമെട്രോളജി Act 2009 ൽ എവിടെയാണ്?
അളവ് തൂക്ക നിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ഭരണതല സംവിധാനം ഏത്?
മരുന്നുകളുടെ വില നിയന്ത്രിക്കുന്ന ഭരണതല സംവിധാനം ഏത്?