Challenger App

No.1 PSC Learning App

1M+ Downloads
ചേരിചേരാ പ്രസ്ഥാനത്തിൽ അംഗമല്ലാത്ത ആഫ്രിക്കൻ രാജ്യം ഏതാണ് ?

Aദക്ഷിണ സുഡാൻ

Bമൊസാംബിക്

Cഅൾജീറിയ

Dറുവാണ്ട

Answer:

A. ദക്ഷിണ സുഡാൻ

Read Explanation:

നിലവിൽ എല്ലാ ആഫ്രിക്കൻ രാജ്യങ്ങളും (ദക്ഷിണ സുഡാനും പടിഞ്ഞാറൻ സഹാറയും ഒഴികെ) ചേരിചേരാ പ്രസ്ഥാനത്തിലെ അംഗമാണ്


Related Questions:

ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഹ്യൂമൻ റൈറ്റ്സ് സ്ഥാപിതമായ വർഷം ?
' ചൈൽഡ് റൈറ്റ്സ് ആൻഡ് യു ' ആസ്ഥാനം എവിടെയാണ് ?
Founder of Arya Samaj
മനുഷ്യാവകാശ സംരക്ഷണത്തിനായി ദേശീയതലത്തിൽ പ്രവർത്തിക്കുന്ന സംഘടന ഏത് ?
സൗരോർജ്ജ കോർപ്പറേഷൻ്റെ ചെയർമാൻ ?