Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ചൈൽഡ് ലൈനിന്റെ ടോൾ ഫ്രീ നമ്പർ ?

A1000

B1098

C101

D1089

Answer:

B. 1098

Read Explanation:

കുട്ടികളുടെ സംരക്ഷണത്തിനായുള്ള കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു പദ്ധതിയാണ് ചൈല്‍ഡ്ലൈന്‍. മുംബൈ ആസ്ഥാനമായ റ്റാറ്റാ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്‍റെ സാമൂഹിക പ്രവര്‍ത്തന വിഭാഗത്തിന്‍റെ പ്രോജക്ടായിട്ടാണ് ചൈല്‍ഡ് ലൈനിന്‍റെ ആരംഭം. കുട്ടികള്‍ക്ക് പ്രയോജനപ്രദമാണ് എന്ന് മനസ്സിലാക്കിയതിനുശേഷം കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം ഏറ്റെടുക്കുകയും പിന്നീട് വനിതാ ശിശുവികസന മന്ത്രാലയത്തിന്‍റെ കീഴില്‍ ചൈല്‍ഡ്ലൈന്‍ ഇന്‍ഡ്യ ഫൗണ്ടേഷന്‍റെ നേതൃത്വത്തിലാണ് ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്‍റെ പ്രവര്‍ത്തനം.


Related Questions:

വിവരാവകാശ നിയമത്തിനായി പ്രയത്നിച്ച രാജസ്ഥാനിലെ സംഘടന ഏത് ?
ചിപ്കോ പ്രസ്ഥാനവുമായി ബന്ധപ്പെട്ട് വ്യക്തി
ആധുനിക ഇന്ത്യയിലെ ആദ്യത്തെ മത-സാമൂഹിക പ്രസ്ഥാനം :
ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‍മെന്റ് എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?
All India Trade Union Congress was formed in 1920 at: