App Logo

No.1 PSC Learning App

1M+ Downloads
അടുത്തിടെ മാംസത്തിനായി 723 വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയ ആഫ്രിക്കൻ രാജ്യം ഏത് ?

Aസിംബാവേ

Bനമീബിയ

Cമലാവി

Dഎത്യോപ്യ

Answer:

B. നമീബിയ

Read Explanation:

• കടുത്ത വരൾച്ചയും, ഭക്ഷ്യ ക്ഷാമവും മൂലം രാജ്യത്തെ ജനങ്ങൾ പട്ടിണിയിലായതിനെ തുടർന്നാണ് ആനകൾ അടക്കമുള്ള വന്യമൃഗങ്ങളെ കൊല്ലാൻ അനുമതി നൽകിയത് • തെക്കേ ആഫ്രിക്കൻ രാജ്യമാണ് നമീബിയ


Related Questions:

അമേരിക്കയുടെ 47-മത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതാര് ?
കോപ്പൻഹേഗൻ ഏത് രാജ്യത്തിന്റെ തലസ്ഥാനമാണ്?
സൗദി അറേബ്യയുടെ നാണയം ഏത് ?
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം?
"ഹായ് കുൻ" എന്നപേരിൽ ആദ്യത്തെ തദ്ദേശീയ അന്തർവാഹിനി പുറത്തിറക്കിയ രാജ്യം ഏത് ?