Challenger App

No.1 PSC Learning App

1M+ Downloads
കേരള വിദ്യാഭ്യാസ വകുപ്പ് , വനിത - ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ' സ്കൂൾ ആരോഗ്യ പരിപാടി ' ഏത് പ്രായ വിഭാഗത്തിലുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ - മാനസിക വികസനത്തിനായാണ് നടപ്പിലാക്കുന്നത് ?

A6 - 12

B6 - 15

C10 - 15

D6 - 17

Answer:

D. 6 - 17

Read Explanation:

  • കേരള വിദ്യാഭ്യാസ വകുപ്പ് , വനിത - ശിശു വികസന വകുപ്പ് , തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ' സ്കൂൾ ആരോഗ്യ പരിപാടി ' യിൽ ഉൾപ്പെടുന്ന കുട്ടികളുടെ പ്രായ പരിധി - 6 -17
  • ഓട്ടോറിക്ഷയിൽ വീട്ടുപടിക്കൽ റേഷൻ വിഹിതം എത്തിക്കാൻ ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കുന്ന പദ്ധതി - ഒപ്പം
  • ആദിവാസി വിഭാഗങ്ങളിലെ ഭിന്നശേഷിക്കാരുടെ ജീവിത നിലവാരം ഉയർത്താൻ സംസ്ഥാന പട്ടിക വർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി - കാറ്റാടി
  • വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പ് നൽകുന്നതിനായി ആരംഭിച്ച പദ്ധതി - വിദ്യാകിരണം

Related Questions:

അയൽക്കൂട്ടാംഗങ്ങളുടെ സുരക്ഷയ്ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി ?
എല്ലാവർക്കും നേത്ര ആരോഗ്യം എന്ന ലക്ഷ്യത്തോടെ കേരളത്തിലെ എല്ലാ കുടുംബങ്ങളെയും കാഴ്ച പരിശോധനക്ക് വിധേയമാക്കുന്ന പദ്ധതി ?
വൈദ്യുതി അപകടങ്ങള്‍ കുറക്കാന്‍ വേണ്ടിയുള്ള സർക്കാർ പദ്ധതി ?
സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?
അടിയന്തരഘട്ടങ്ങളിൽ രക്തദാനം നടത്തുക എന്ന ലക്ഷ്യത്തോടുകൂടി കേരള പോലീസ് ആരംഭിച്ച പദ്ധതി ?