Challenger App

No.1 PSC Learning App

1M+ Downloads
സ്കൂൾ വിദ്യർത്ഥികൾക് അവശ്യസാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന കുടുംബശ്രീ യുടെ പദ്ധതി ?

Aവിദ്യാലയ സൗഹൃദം

Bസ്കൂഫൈ

Cബാലമൈത്രി

Dആശാദീപ്തി

Answer:

B. സ്കൂഫൈ

Read Explanation:

  • സ്കൂൾ ആവശ്യമായ പുസ്തകങ്ങൾ പഠനസാമഗ്രികൾ ലഘുപാനീയങ്ങൾ ഉച്ചഭക്ഷണം എന്നിവയെല്ലാം സ്കൂൾ മുറ്റത്തേക്ക് എത്തിക്കുന്ന കുടുംബശ്രീയുടെ പദ്ധതി

  • കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് ആദ്യ സ്കൂഫൈ പ്രവർത്തനമാരംഭിച്ചത്

  • കണ്ണൂർ ജില്ലയിൽ മുഴുവനായി പദ്ധതി വ്യാപിപ്പിക്കാൻ കുടുംബശ്രീ തീരുമാനിച്ചു


Related Questions:

കേരള സർക്കാറിന്റെ ആർദ്രം പദ്ധതിയെപ്പറ്റി തെറ്റായ പ്രസ്താവന തിരഞ്ഞെടുക്കുക.
ശൈശവവിവാഹം തടയാൻ സംസ്ഥാന വനിതാ-ശിശുവികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതി ?
കേരള സർക്കാർ നടപ്പിലാക്കിയ ഇ-ഹെല്‍ത്ത് പദ്ധതി ?
മാരകമായ അസുഖങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ ചികിത്സാ പദ്ധതി ?
യെല്ലോ ലൈൻ പദ്ധതി എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?