Challenger App

No.1 PSC Learning App

1M+ Downloads
ഐ.എസ്.ആർ.ഒ യുടെ ഏത് അനുബന്ധ ഏജൻസിയാണ് 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ' എന്നറിയപ്പെടുന്നത് ?

Aവിക്രം സാരാഭായ് സ്പേസ് സെൻ്റർ

Bസ്പേസ് അപ്ലിക്കേഷൻ സെൻ്റർ

Cഫിസിക്കൽ റിസർച്ച് ലബോറട്ടറി

Dസ്പേസ് ടെക്നോളജി ഇൻക്യൂബേഷൻ സെൻ്റർ

Answer:

C. ഫിസിക്കൽ റിസർച്ച് ലബോറട്ടറി

Read Explanation:

ഐ.എസ്.ആർ.ഒ

  • ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം - 1969 ആഗസ്റ്റ് 15 
  • ആസ്ഥാനം - അന്തരീക്ഷ് ഭവൻ ( ബംഗളൂരു )
  • ഐ.എസ്.ആർ.ഒ യുടെ റിസർച്ച് ലബോറട്ടറിയുടെ സ്ഥാപകൻ - വിക്രം സാരാഭായ് 
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിതമായ വർഷം - 1947 
  • ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥിതി ചെയ്യുന്നത് - അഹമ്മദാബാദ് (ഗുജറാത്ത് )
  • 'ക്രാഡിൽ ഓഫ് സ്പേസ് സയൻസ് ഇൻ ഇന്ത്യ ' എന്നറിയപ്പെടുന്നത് - ഫിസിക്കൽ റിസർച്ച് ലബോറട്ടറി
  • ഐ.എസ്.ആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി - വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC)
  • തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം ,വിക്രം സാരാഭായ് സ്പേസ് സെന്റർ (VSSC) എന്ന് പുനർനാമകരണം ചെയ്യപ്പെട്ട വർഷം - 1972 
  • VSSC യുടെ ആസ്ഥാനം - തിരുവനന്തപുരം 
  • റോക്കറ്റുകൾ നിർമ്മിക്കുക എന്നതാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല 

 


Related Questions:

"ചന്ദ്രയാൻ 3' ൻ്റെ പ്രോജക്ട് ഡയറക്ടർ ആര് ?
ചന്ദ്രയാൻ 2 പ്രൊജക്റ്റ് ഡയറക്ടർ ആരായിരുന്നു ?
ഒറ്റ വിക്ഷേപണത്തിൽ 104 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിച്ച ISRO യുടെ വിക്ഷേപണ വാഹനം ഏത് ?
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമേത് ?
The name of the satellite which was launched from Sreeharikottah on July 15, 2011 is ___________