Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനെ കുറിച്ച് പഠിക്കാനുള്ള ഇന്ത്യയുടെ ദൗത്യമേത് ?

Aഗഗൻയാൻ

Bമംഗൾയാൻ

Cആദിത്യ L1

Dശുക്രയാൻ

Answer:

C. ആദിത്യ L1

Read Explanation:

  • സൂര്യനെ നിരീക്ഷിക്കാൻ സമർപ്പിക്കപ്പെട്ട ആദ്യ ഇന്ത്യൻ ദൗത്യമാണിത്.
  • നിഗർ ഷാജിയാണ് പദ്ധതിയുടെ ഡയറക്ടർ.
  • ആദിത്യ-എൽ1 2023 സെപ്റ്റംബർ 2-ന് 11:50 IST ന് PSLV C57- ൽ വിക്ഷേപിച്ചു, ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം അത് അതിൻ്റെ ഭ്രമണപഥത്തിൽ വിജയകരമായി എത്തി.

Related Questions:

ഇന്ത്യ ഏത് രാജ്യവുമായി ചേർന്നാണ് 13.6 കോടി പ്രകാശ വർഷം അകലെ പുതിയ സൗരയുഥ രൂപീകരണമായ NGC 6902A കണ്ടെത്തിയത് ?
ബാഹുബലി എന്നറിയപ്പെടുന്ന ഇന്ത്യൻ റോക്കറ്റ് ഏതാണ് ?
അടുത്തിടെ ISRO വിജയകരമായി പരീക്ഷിച്ച ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ റോക്കറ്റ് എൻജിൻ ?
ഇന്ത്യയുടെ ആദ്യത്തെ Pico സാറ്റലൈറ്റ് ?
ഇന്ത്യയുടെ ചൊവ്വാ ദൗത്യം എന്ത് പേരിലാണ് അറിയപ്പെടുന്നത്?