App Logo

No.1 PSC Learning App

1M+ Downloads
അസംഘടിത പരമ്പരാഗത നെയ്ത്തുകാരുടെ ഉന്നമനത്തിനായി 1968ൽ രൂപം കൊണ്ട ഏജൻസി ഏത് ?

Aഹാൻവീവ്

Bഹാൻടെക്സ്

Cടെക്സ്ഫെഡ്

DCARDT

Answer:

A. ഹാൻവീവ്

Read Explanation:

കേരള സംസ്ഥാന കൈത്തറി വികസന കോർപറേഷൻ അഥവാ 'ഹാൻവീവ്' അസംഘടിത പരമ്പരാഗത നെയ്ത്തുകാരുടെ ഉന്നമനത്തിനായി 1968ൽ രൂപം കൊണ്ട ഏജൻസിയാണ്. കണ്ണൂർ ആണ് ഹാൻവീവിൻറെ ആസ്ഥാനം.


Related Questions:

ന്യായ വില നൽകി കരകൗശല വസ്തുക്കൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സ്ഥാപനം ?
ഇന്ത്യയിലെ ആദ്യ റബ്ബർ പാർക്ക് കേരളത്തിൽ എവിടെയാണ് സ്ഥിതിചെയ്യുന്നത്?
കേരളത്തിന് ഏറെ അനുയോജ്യമായതും വികസന സാധ്യതയുള്ളതുമായ ആധുനിക വ്യവസായം ?
എവിടെയാണ് കയർ ഫെഡിന്റെ ആസ്ഥാനം ?
Which Indian International port got the status of "International Crew Change and Bunkering Hub" ?