App Logo

No.1 PSC Learning App

1M+ Downloads
ജലീയ ലായനിയിൽ ലിഥിയം സീസിയത്തേക്കാൾ ശക്തമായി കുറയ്ക്കുന്ന ഏജന്റാണ്, കാരണം

Aസിസിയത്തിന്റെ ആദ്യ അയോണൈസേഷൻ എൻതാൽപി കുറവാണ്

Bലിഥിയത്തിന്റെ ആദ്യ അയോണൈസേഷൻ എൻതാൽ പി കുറവാണ്

Cലിഥിയം അയോണിന്റെ ജലാംശം കൂടുതലാണ്

Dസീസിയം അയോണിന്റെ ജലാംശം കൂടുതലാണ്

Answer:

C. ലിഥിയം അയോണിന്റെ ജലാംശം കൂടുതലാണ്


Related Questions:

Minamata disease is caused by _____ poisoning.
അറ്റോമിക സംഖ്യ 11 ആയ മൂലകത്തിന്റെ L ഷെല്ലിൽ എത്ര ഇലക്ട്രോണുകൾ ഉണ്ട് ?
The fuel used in nuclear power plant is:
റേഡിയോ ആക്ടിവ് കാർബൺ ഡേറ്റിങ്ങിനുപയോഗിക്കുന്ന കർബണിന്റെ ഐസോടോപ് ഏത് ?
സിലിക്കണിന്റെ അറ്റോമിക് നമ്പർ എത്ര ?