Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഏത് മൂലകത്തിൻറെ അറ്റോമിക നമ്പർ ആണ് 100 :

Aഫെർമിയം

Bനോബിലിയം

Cബോറിയം

Dമെൻഡലീവിയം

Answer:

A. ഫെർമിയം

Read Explanation:

• ഫെർമിയം - അറ്റോമിക നമ്പർ - 100, പ്രതീകം - Fm • നോബിലിയം - അറ്റോമിക നമ്പർ - 102, പ്രതീകം - No • ബോറിയം - അറ്റോമിക നമ്പർ - 107, പ്രതീകം - Bh • മെൻഡലീവിയം - അറ്റോമിക നമ്പർ -101, പ്രതീകം - Md


Related Questions:

Which among the following is a micronutrient ?
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം :
കലോറിക മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ച ഇന്ധനമായി കണക്കാക്കാവു ന്നത് ഏതാണ് ?
സ്വാഭാവിക റബ്ബറിന്റെ ഗുണങ്ങൾ മെച്ചപ്പെടുത്താനായി അതിൽ ചേർക്കുന്ന പദാർത്ഥം :
Which of the following types of coal is known to have the highest carbon content in it?