App Logo

No.1 PSC Learning App

1M+ Downloads
തരിശുഭൂമിയിലെ സ്വർണ്ണം എന്ന് അറിയപ്പെടുന്ന കാർഷിക വിള ഏതാണ് ?

Aകുരുമുളക്

Bചേന

Cനേന്ത്രവാഴ

Dകശുമാവ്

Answer:

D. കശുമാവ്

Read Explanation:

  • കശുവണ്ടിയുടെ ജന്മദേശം - ബ്രസീൽ
  • കേരളത്തിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന ജില്ല - കണ്ണൂർ
  • കശുവണ്ടി വ്യവസായത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല  - കൊല്ലം
  • കശുവണ്ടി ഫാക്ടറികളുടെ നാട് - കൊല്ലം
  • കശുവണ്ടി വ്യവസായത്തിന്റെ ഈറ്റില്ലം എന്നറിയപ്പെടുന്ന ജില്ല - കൊല്ലം
  • കശുവണ്ടിയുടെ നാട് എന്നറിയപ്പെടുന്ന ജില്ല ഏത് - കൊല്ലം
  • വെളുത്ത സ്വര്‍ണ്ണം എന്നറിയപ്പെടുന്ന കാര്‍ഷിക വിള - കശുവണ്ടി
  • കശുവണ്ടി റിസർച്ച് സ്റ്റേഷൻ സ്ഥിചെയ്യുന്നത് - മാടക്കത്തറ (തൃശൂർ)
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ കശുവണ്ടി ഉല്പാദിപ്പിക്കുന്ന സംസ്ഥാനം - മഹാരാഷ്ട്ര 
  • കശുമാവിന്റെ ശാസ്ത്രീയ നാമം - അനാര്‍ക്കിഡിയം ഓക്‌സിഡെന്റേല്‍
  • പാഴ്ഭൂമിയിലെ കല്‍പവൃക്ഷം - കശുമാവ്
  • പാവപ്പെട്ടവന്‍റെ ഓറഞ്ച് - കശുമാങ്ങ
  • കശുമാങ്ങയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന മദ്യം - ഫെനി 

Related Questions:

Sugandha Bhavan, the head quarters of Spices Board is located at
മണ്ണുത്തി വെറ്റിനറി സർവകലാശാല വികസിപ്പിച്ച പുതിയ താറാവ് ?
കേരളത്തിലെ ഏക സ്പൈസസ് പാർക്ക് സ്ഥിതി ചെയ്യുന്നത്?
കേരളത്തിലെ ജില്ലകളിൽ ഏറ്റവും കൂടുതൽ നെല്ല് ഉത്പാദിപ്പിക്കുന്നത് ?
താഴെ പറയുന്നവയിൽ ഏത് രാസവസ്തുവാണ് മണ്ണിൻ്റെ ജൈവാംശം തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്നത് ?