App Logo

No.1 PSC Learning App

1M+ Downloads
ഒരു കലണ്ടർ വർഷം 10 കോടിയിലേറെപ്പേർ യാത്ര ചെയ്ത ആദ്യ ഇന്ത്യൻ വിമാനക്കമ്പനി എന്ന നേട്ടം സ്വന്തമാക്കിയ വിമാന കമ്പനി ഏത് ?

Aസ്‌പൈസ് ജെറ്റ്

Bഎയർ ഇന്ത്യ

Cഇൻഡിഗോ

Dആകാശ എയർ

Answer:

C. ഇൻഡിഗോ

Read Explanation:

• മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ 10 കമ്പനികളിൽ ഒന്നാണ് ഇൻഡിഗോ • ഇൻഡിഗോയുടെ ആസ്ഥാനം -ഗുഡ്ഗാവ് (ഹരിയാന)


Related Questions:

പ്രാദേശിക വ്യോമഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി , 2023 കേന്ദ്ര ബജറ്റിൽ പുതിയതായി നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ച വിമാനത്താവളങ്ങളുടെ എണ്ണം ?
Where is India’s first runway on a sea bridge located?
2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?
ഇന്ത്യയിലെ ആദ്യത്തെ സൗരോർജ വിമാനത്താവളം ഏതാണ് ?
മര്യാദ പുരുഷോത്തം ശ്രീറാം എയർപോർട്ട് എന്നത് ഏത് വിമാനത്താവളത്തിന്റെ പുതിയ പേരാണ് ?