App Logo

No.1 PSC Learning App

1M+ Downloads

മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിമാന കമ്പനി ?

Aഫ്ലൈ 91

Bഫ്ലൈ ഇന്ത്യ

Cഗ്രെറ്റർ ബേ എയർലൈൻ

DESAV എയർലൈൻ

Answer:

A. ഫ്ലൈ 91

Read Explanation:

ടാഗ് ലൈൻ :- അതിരുകൾ ഇല്ലാത്ത ഭാരതം പറക്കുന്ന ചിത്രശലഭമാണ് ലോഗോയിൽ


Related Questions:

2024 ലെ ഇന്ത്യ മൊബൈൽ കോൺഗ്രസ്സിന് വേദിയാകുന്നത് എവിടെ ?

2023 ലെ ആഗോള ഫിഷറീസ് കോൺഫറൻസിന് വേദിയായ നഗരം ഏത് ?

74 ആം റിപ്പബ്ലിക് ദിനപരേഡിൽ ഇന്ത്യയുടെ മുഖ്യ അതിഥി ആരായിരുന്നു?

ഇന്ത്യ പുറത്തിറക്കിയ മൂക്കിലൂടെ നൽകുന്ന ലോകത്തിലെ ആദ്യത്തെ കോവിഡ് വാക്സിൻ ഏതാണ് ?

2023 ഏപ്രിലിൽ പവർ ട്രേഡിങ്ങ് കോർപറേഷന്റെ സി എം ഡി യായി നിയമിതനായത് ആരാണ് ?