App Logo

No.1 PSC Learning App

1M+ Downloads

2024 ഫെബ്രുവരിയിൽ താൽകാലികമായി അന്താരാഷ്ട്ര പദവി നൽകിയ ഇന്ത്യയിലെ വിമാനത്താവളം ഏത് ?

Aരാജമുന്ദ്രി വിമാനത്താവളം

Bഭാവ് നഗർ വിമാനത്താവളം

Cജാം നഗർ വിമാനത്താവളം

Dഗ്വാളിയർ വിമാനത്താവളം

Answer:

C. ജാം നഗർ വിമാനത്താവളം

Read Explanation:

• 10 ദിവസത്തേക്കാണ് അന്താരാഷ്ട്ര പദവി നൽകിയിരിക്കുന്നത് • ഇന്ത്യൻ എയർഫോഴ്‌സിൻറെ ഉടമസ്ഥതയിൽ ഉള്ളതാണ് വിമാനത്താവളം • വിമാനത്താവളത്തിൻറെ നടത്തിപ്പ് ചുമതല - എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ


Related Questions:

2023 ആഗസ്റ്റിൽ ഉദ്ഘാടനം ചെയ്ത "ഉത്കേല ആഭ്യന്തര വിമാനത്താവളം" സ്ഥിതി ചെയ്യുന്നത് എവിടെ ?

2025 ൽ നടന്ന ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യത്തെ ഫ്ലൈയിങ് ടാക്‌സി പ്രോട്ടോടൈപ്പ് ഏത് ?

സാന്താക്രൂസ് വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു?

ഇന്ത്യയിലെ ഏറ്റവും വലിയ എയ്റോ ലോഞ്ച് നിലവിൽ വന്ന വിമാനത്താവളം ?

എയർ ഇന്ത്യയുടെ പുതിയ സിഇഒ ?