Challenger App

No.1 PSC Learning App

1M+ Downloads
സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ ഏതാണ് ?

Aസെക്ഷൻ 60

Bസെക്ഷൻ 61

Cസെക്ഷൻ 62

Dസെക്ഷൻ 64

Answer:

D. സെക്ഷൻ 64

Read Explanation:

സമൻസ് ചെയ്യപ്പെട്ട ആളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തെപ്പറ്റി പരാമർശിക്കുന്ന സെക്ഷൻ സെക്ഷൻ 64 ആണ് .


Related Questions:

നാഷണൽ ഗ്രീൻ ട്രൈബ്യുണൽ പ്രവർത്തനം ആരംഭിച്ചത് ഏത് വർഷം ?
ഹിന്ദു മാര്യേജ് ആക്ട് നിലവില്‍ വന്നതെന്ന് ?
ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
പുകയില ഉൽപ്പന്നങ്ങൾ, സിഗരറ്റ് എന്നിവയുടെ പരസ്യ നിരോധനം പ്രതിപാദിക്കുന്ന COTPA ആക്ടിലെ സെക്ഷൻ ഏത് ?
ലോക്പാൽ ബില്ല് പാസ്സാക്കുന്നതിന് വേണ്ടി നിരാഹാരം അനുഷ്ഠിച്ച വ്യക്തി ആരാണ് ?