App Logo

No.1 PSC Learning App

1M+ Downloads
24 മണിക്കൂറിൽ 11.5 സെന്റീമീറ്റർ മുതൽ 20.4 സെന്റിമീറ്റർ വരെ മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന അലർട്ട് ഏത്?

Aറെഡ്

Bഓറഞ്ച്

Cയെല്ലോ

Dഗ്രീൻ.

Answer:

B. ഓറഞ്ച്

Read Explanation:

 ഓറഞ്ച് അലർട്ട്

  • ശക്തമായതോ അതിശക്തമായതോ ആയ മഴയെ സൂചിപ്പിക്കുന്നു.
  • അതീവ ജാഗ്രത മുന്നറിയിപ്പ് സുരക്ഷാ തയ്യാറെടുക്കലുകൾ തുടങ്ങണം.
  • 115.6 mm മുതൽ 204.4 mm വരെ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുന്നു. 

റെഡ് അലെർട് 

  • കർശന സുരക്ഷാ നടപടി സ്വീകരിക്കേണ്ട ഘട്ടം 
  • ദുരന്തസാധ്യതാ മേഖലയിൽനിന്നും എല്ലാവരേയും സുരക്ഷിതമായി മറ്റൊരു സ്ഥലത്തേക്ക് മാറ്റണം.
  •  അതിശക്തമായതോ അതിതീവ്രമായതോ ആയ മഴയും സൂചിപ്പിക്കുന്നു.
  • 204.5mm ൽ കൂടുതൽ മഴ പെയ്യാൻ സാധ്യത കാണുമ്പോൾ റെഡ് അലർട്ട് പ്രഖ്യാപിക്കും.

Related Questions:

28. താഴെപ്പറയുന്ന പ്രസ്‌താവനകളിൽ "കിഫ്‌ബി'യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന പ്രസ്‌താവനകൾ ഏത്? (

  1. കേരള സംസ്ഥാനത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനത്തിനായി പണം സംഭരിക്കാനുള്ള ഒരു സംവിധാനമാണ് 'കിഫ്‌ബി'
  2. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയാണ് "കിഫ്ബി' ചെയർമാൻ
  3. നിലവിൽ ചീഫ് സെക്രട്ടറിയായ ശ്രീമതി ശാരദ മുരളീധരൻ ആണ് "കിഫ്‌ബി സി ഇ ഒ
  4. ഇവയെല്ലാം
    കേരളത്തിലെ ജില്ലാ പഞ്ചായത്തുകളുടെ എണ്ണം എത്ര ?
    കേരള ജനറൽ പ്രൊവിഡന്റ് ഫണ്ട് നിയമം നിലവിൽ വന്നത് ?
    കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?

    'he Right to Rebut Adverse Evidence' എന്ന അവകാശവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. തനിക്കെതിരായ തെളിവുകളെ കുറിച്ച് ആ വ്യക്തിയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട അവകാശമാണിത്.
    2. എല്ലാ കേസുകളിലും പ്രതികൂല തെളിവുകളുടെ ഒർജിനൽ പതിപ്പ് നൽകണം.