App Logo

No.1 PSC Learning App

1M+ Downloads
നിക്കൽ, ക്രോമിയം , അയൺ എന്നീ ലോഹങ്ങളുടെ സങ്കരം ഏതാണ് ?

Aബെൽമെറ്റൽ

Bനിക്രോം

Cഇൻവാർ

Dഇതൊന്നുമല്ല

Answer:

B. നിക്രോം

Read Explanation:

  • വൈദ്യുത താപന ഉപകരണങ്ങൾ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഉപകരണങ്ങൾ
  • ഹീറ്റിംഗ് കോയിൽ - വൈദ്യുതോർജ്ജം താപോർജ്ജമാക്കി മാറ്റുന്ന ഭാഗം
  • ഹീറ്റിംഗ് കോയിലുകൾ നിർമ്മിച്ചിരിക്കുന്ന ലോഹസങ്കരം - നിക്രോം
  • നിക്രോമിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ - നിക്കൽ ,ക്രോമിയം ,ഇരുമ്പ്

നിക്രോമിന്റെ സവിശേഷതകൾ

  • ഉയർന്ന റസ്സിസ്റ്റിവിറ്റി
  • ഉയർന്ന ദ്രവണാങ്കം
  • ചുട്ടുപഴുത്ത അവസ്ഥയിൽ ഓക്സീകരിക്കപ്പെടാതെ ദീർഘനേരം നിലനിൽക്കാനുള്ള കഴിവ്

Related Questions:

ഊർജത്തെ നശിപ്പിക്കാനോ നിർമിക്കാരനോ കഴിയില്ല , ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ എന്നു പ്രസ്താവിക്കുന്ന നിയമം ഏതാണ് ?
ഡിസ്ചാർജ്ജ് ലാമ്പിൽ പച്ച വർണ്ണം ലഭിക്കുന്നതിനുള്ള വാതകം ഏതാണ് ?
ഇന്‍കാന്‍ഡസെന്‍റ് (താപത്താല്‍ തിളങ്ങുന്ന) ലാമ്പുകളില്‍ ഫിലമെന്‍റായി ഉപയോഗിക്കുന്ന ലോഹമേത് ?
ഫിലമെന്റ് ലാമ്പിലെ ഫിലമെന്റായ ടങ്സ്റ്റന്റെ ദ്രവണാങ്കം എത്ര ?
ഡിസ്ചാർജ്ജ് ലാമ്പിൽ ഹൈഡ്രജൻ ഉപയോഗിച്ചാൽ ലഭിക്കുന്ന നിറം ഏതാണ് ?