Challenger App

No.1 PSC Learning App

1M+ Downloads
സ്ഥിരകാന്തങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന ലോഹസങ്കരം ഏതാണ്?

Aസ്റ്റെയിൻലസ് സ്റ്റീൽ

Bനിക്രോം

Cചെമ്പ്

Dഅൽനിക്കോ

Answer:

D. അൽനിക്കോ

Read Explanation:

  • നിക്രോം - ഹീറ്റിങ് കോയിലുകൾ നിർമ്മിക്കുന്നതിന്

  • സ്റ്റെയിൻലസ് സ്റ്റീൽ - പാത്രങ്ങൾ, വാഹന ഭാഗങ്ങൾ ഇവ നിർമ്മിക്കുന്നതിന്

  • അൽനിക്കോ - സ്ഥിരകാന്തങ്ങൾ നിർമിക്കാൻ


Related Questions:

സിങ്ക് ബ്ലെൻഡിന്റെ സാന്ദ്രണത്തിന് ഉപയോഗിക്കുന്ന മാർഗ്ഗം:
അലുമിനിയത്തിന്റെ അയിര് ഏതാണ് ?
ഭാവിയിലെ ലോഹം എന്ന പേരിലറിയപ്പെടുന്ന ലോഹം ?
. അയിരുകളിൽ നിന്ന് ആഴ്‌സനിക്, ആൻറിമണി തുടങ്ങിയ അപ്രദവ്യങ്ങളെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന രീതി ഏത്?
സ്വർണാഭരണങ്ങളിൽ സ്വർണ്ണം അല്ലാതെ കാണുന്ന ലോഹം ഏത്?