App Logo

No.1 PSC Learning App

1M+ Downloads
12-ാം ഷെഡ്യൂൾ ഭരണഘടനയിൽ കൂട്ടിച്ചേർത്ത ഭേദഗതി ഏത് ?

A73-ാം ഭേദഗതി

B74-ാം ഭേദഗതി

C86-ാം ഭേദഗതി

D89-ാം ഭേദഗതി

Answer:

B. 74-ാം ഭേദഗതി

Read Explanation:

നഗരപാലികാ നിയമം, മുനിസിപ്പാലിറ്റി നിയമം എന്നിങ്ങനെ 74-ാം ഭേദഗതി അറിയപ്പെടുന്നു.


Related Questions:

44 ആം ഭേദഗതി നിലവിൽ വന്നത് എന്ന്
ഭരണഘടനയുടെ ഏത് ഭേദഗതിയിലൂടെയാണ് 'മൗലിക കര്‍ത്തവ്യങ്ങള്‍' ഉള്‍പ്പെടുത്തിയത് ?
2019 ലെ 104-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഇന്ത്യൻ നിയമനിർമ്മാണ സഭകളിലെ ആംഗ്ലോ-ഇന്ത്യൻ സംവരണത്തിൽ വന്ന മാറ്റം ?
1987 ൽ ഗോവയെ ഇന്ത്യയുടെ ഇരുപത്തിയഞ്ചാം സംസ്ഥാനമായി പ്രഖ്യാപിച്ച ഭരണഘടനാ ഭേദഗതി ഏത് ?
മൗലികാവകാശങ്ങളിൽ ഭേദഗതി വരുത്താനുള്ള അവകാശം ആരിൽ നിക്ഷിപ്തമാണ് ?