App Logo

No.1 PSC Learning App

1M+ Downloads
ചെറു ഭരണഘടന എന്ന് അറിയപ്പെടുന്ന ഭേദഗതി ഏത്

A42

B44

C51

D14

Answer:

A. 42

Read Explanation:

സുപ്രധാനമായ നിരവധി മാറ്റങ്ങൾ വരുത്തിയതിനാൽ, ഈ ഭേദഗതിയെ ചെറു ഭരണഘടന (Mini Constitution) എന്നു വിളിക്കുന്നു.


Related Questions:

"വിദ്യാഭ്യാസ അവകാശ നിയമം" എപ്പോഴാണ് പ്രാബല്യത്തിൽ വന്നത്?
1946 ൽ ഇന്ത്യ സന്ദർശിച്ച ക്യാബിനറ്റ് മിഷന്റെ പ്രധാന നിർദ്ദേശങ്ങളിൽ ഒന്നായിരുന്നത് എന്താണ്?
പോക്സോ ആക്ട് 2012 എപ്പോഴാണ് നിലവിൽ വന്നത്?
ഭരണഘടനാ നിർമ്മാണസഭയുടെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷൻ ആരായിരുന്നു?

താഴെകൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?

  1. ഭരണഘടനാ വ്യവസ്ഥകൾക്ക് അനുസൃതമായി മാത്രമേ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് ഏതൊരു നിയമവും നിർമ്മിക്കാൻ കഴിയൂ.
  2. സർക്കാരുകൾക്ക് നിയമങ്ങൾ നിർമ്മിക്കാനും നടപ്പിലാക്കാനും കഴിയുന്ന അതിരുകൾ ഭരണഘടന നിർവചിച്ചുനൽകുന്നു
  3. നിയമത്തിൻ്റെ വ്യവസ്ഥ എന്ന നിലയിലും സ്രോതസ് എന്ന നിലയിലും പരമോന്നതസ്ഥാനമാണ് ഭരണഘടനയ്ക്ക് ഉള്ളത്