മനുഷ്യരിൽ ആദ്യമായി H5N5 പക്ഷിപ്പനി സ്ഥിരീകരിച്ച അമേരിക്കൻ സംസ്ഥാനം ?Aടെക്സസ്BകാലിഫോർണിയCന്യൂയോർക്ക്Dവാഷിംഗ്ടൺAnswer: D. വാഷിംഗ്ടൺ Read Explanation: • മനുഷ്യരിൽ ആദ്യമായാണ് H5N5 പക്ഷിപ്പനി സ്ഥിതീകരിക്കുന്നത് • H5N1 വിഭാഗത്തിലുള്ള പക്ഷിപ്പനിയാണ് മനുഷ്യരിൽ പ്രധാനമായും റിപ്പോർ ചെയ്തിട്ടുള്ളത് Read more in App