App Logo

No.1 PSC Learning App

1M+ Downloads
ചുവടെ പറയുന്നവയിൽ ഓക്സിജന്റെ ഉപയോഗങ്ങളിൽ പെടാത്തത് ഏത് ?

Aജ്വലനത്തിന്

Bഅഗ്നിശമന ഉപകരണങ്ങളിൽ

Cകൃത്രിമശ്വസനത്തിന്

Dറോക്കറ്റ് ഇന്ധനങ്ങളിൽ ഓക്‌സീകാരിയായി

Answer:

B. അഗ്നിശമന ഉപകരണങ്ങളിൽ

Read Explanation:

ഓക്സിജന്റെ മറ്റ് ഉപയോഗങ്ങൾ:

  • ജ്വലനത്തിന്
  • റോക്കറ്റ് ഇന്ധനങ്ങളിൽ ഓക്‌സീകാരിയായി
  • കൃത്രിമശ്വസനത്തിന്
  • ജീർണനത്തിന്

Related Questions:

ഓസോൺ പാളിയുടെ ശോഷണത്തിന് --- കാരണമാകുന്നു.
ഉപരിതലം മുതൽ 8 km - 14.5 km വരെ വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
10000 km വരെ ബഹിരാകാരത്തേയ്ക്കു വ്യാപിച്ചു കിടക്കുന്ന അന്തരീക്ഷ പാളി
ഭൂവൽക്കത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മൂലകം ഏതാണ് ?
വായുവിൽ ഉയർന്നു പോകുന്ന ബലൂണുകളിൽ ഏതു വാതകമാണ് നിറച്ചിരിക്കുന്നത് ?