കോട്ടം തീർന്നൊരു കോട്ടയം കഥകളിയിൽ ഉൾപ്പെടാത്തത് ഏത്?
Aനിവാതകവചകാലകേയവധം
Bകല്യാണ സൗഗന്ധികം
Cകിർമ്മീരവധം
Dകീചകവധം
Answer:
D. കീചകവധം
Read Explanation:
കോട്ടം തീർന്നൊരു കോട്ടയം കഥകളി' എന്ന പ്രയോഗം കഥകളിയുടെ ചരിത്രത്തിൽ, വിശേഷിച്ചും അതിന്റെ വളർച്ചയിൽ, കോട്ടയം രാജാക്കന്മാരുടെയും അവരുടെ സംഭാവനകളുടെയും പ്രാധാന്യം എടുത്തു കാണിക്കുന്ന ഒന്നാണ്.
കോട്ടം തീർന്നൊരു കോട്ടയം കഥകളി'ൽ ഉൾപ്പെടുന്നവ - നിവാതകവചകാലകേയവധം ,കല്യാണ സൗഗന്ധികം,കിർമ്മീരവധം ,ബകവധം