താഴെപറയുന്നവയിൽ കഥകളി വേഷങ്ങളിൽ ശരിയായ ജോഡികൾ ഏതെല്ലാം ?Aസാത്വികം : പച്ച, മിനുക്ക് (സ്ത്രീ)Bരാജസം : കത്തി, താടിCതാമസം : കരിDഇവയെല്ലാംAnswer: D. ഇവയെല്ലാം Read Explanation: സാത്വികം : പച്ച, മിനുക്ക് (സ്ത്രീ) അർജുനൻ ,കൃഷ്ണൻ എന്നീ വേഷങ്ങൾക്ക് പച്ച ഉപയോഗിക്കുന്നു സ്ത്രീ കഥാപാത്രങ്ങൾക്ക് മിനുക്ക് ഉപയോഗിക്കുന്നു രാജസം : കത്തി, താടി നെടുംകത്തി ,കുറുംകത്തി എന്നിവയാണ് രണ്ട് വിധം കത്തി വേഷങ്ങൾ മുനിമാർക്ക് അധികം ഉപയോഗിക്കുന്ന വേഷമാണ് കത്തി താമസം : കരി ഹിഡുംബി ,ഘടോൽകചൻ ,പൂതന എന്നീ വേഷസങ്ങൾക്ക് കരി ഉപയോഗിക്കുന്നു Read more in App