Challenger App

No.1 PSC Learning App

1M+ Downloads
താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

Aഒരു വസ്തു പ്രകാശ സ്രോതസ്സിനോട് അടുക്കുന്തോറും നിഴൽ വലുതായിരിക്കും

Bഭൂമി പ്രകാശത്തെ തടയുന്നതാണ് രാത്രിയിലെ ഇരുട്ടിൻറെ കാരണം

Cഭൂമിയുടെ നിഴൽ പാത എപ്പോഴും പ്രകാശ സ്രോതസ്സായ സൂര്യന് നേർക്കായിരിക്കും

Dഒരു വസ്തു പ്രകാശത്തെ അതിലൂടെ കടന്നു പോകാൻ അനുവദിക്കാത്തപ്പോൾ ഒരു നിഴൽ രൂപം കൊള്ളുന്നു

Answer:

C. ഭൂമിയുടെ നിഴൽ പാത എപ്പോഴും പ്രകാശ സ്രോതസ്സായ സൂര്യന് നേർക്കായിരിക്കും

Read Explanation:

ഗ്രഹണം

  • ഭൂമി അതാര്യമാണ്.
  • ഭൂമിയിൽ സൂര്യപ്രകാശം പതിക്കുന്ന ഭാഗത്തു പകലും മറുഭാഗത്തു രാത്രിയും അനുഭവപ്പെടുന്നു.
  • ഭൂമി പ്രകാശത്തെ തടയുന്നതാണ് രാത്രിയിലെ ഇരുട്ടിൻറെ കാരണം.
  • അതാര്യമായ വസ്തുക്കൾ നിഴൽ സൃഷ്ടിക്കുന്നു.
  • ഭൂമിക്കും സൂര്യനെ ചുറ്റുന്ന മറ്റ് ഗ്രഹങ്ങൾക്കും നിഴൽ പാതകളുണ്ട്. ഈ നിഴൽ പാത എപ്പോഴും പ്രകാശ സ്രോതസ്സായ സൂര്യന് എതിരാണ്.
  • അപൂർവ്വമായി ഒരു ആകാശഗോളത്തിൻറെ നിഴൽ മറ്റൊരു ആകാശ ഗോളത്തിൽ പതിക്കാറുണ്ട്. ഈ പ്രതിഭാസം ഗ്രഹണം എന്നാണ് അറിയപ്പെടുന്നത്.

Related Questions:

പൂർണ്ണ സൂര്യഗ്രഹണ സമയത്ത് ഭൂമിയിൽ നിന്നും ദൃശ്യമാകുന്ന സൂര്യന്റെ ഭാഗം ?
സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ നേർരേഖയിൽ വരുമ്പോൾ ഭൂമി ചന്ദ്രൻ്റെ നിഴൽപ്പാതയിൽ വരും . ചന്ദ്രൻ്റെ നിഴൽ ഭൂമിയിൽ പതിക്കും ഇതാണ് :
ഭൂമിയിൽ നിന്നും ചന്ദ്രനിലേക്കുള്ള അകലം?
ആകാശഗോളങ്ങളായ ഭൂമിയും ചന്ദ്രനും _____ വസ്തുക്കൾ ആണ് .
ചന്ദ്രഗ്രഹണത്തെ പറ്റിയുള്ള ശരിയായ പ്രസ്താവന ഏത് ?