Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ ശരിയായ പ്രസ്താവന ഏത് ?

1.കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ഔഷധമാണ് ഇന്റർഫെറോൺ ആൽഫ -2 ബി.

2.ശവംനാറി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിൻക്രിസ്റ്റിൻ വിൻബ്ലാസ്റ്റിൻ എന്നിവ രക്താർബുദ ചികിത്സയ്ക്ക്  ഉപയോഗിക്കുന്നു.

A1 മാത്രം.

B2 മാത്രം.

C1ഉം 2ഉം ശരി.

D1ഉം 2ഉം തെറ്റ്

Answer:

C. 1ഉം 2ഉം ശരി.

Read Explanation:

  • ആന്റിവൈറൽ അല്ലെങ്കിൽ ആന്റിനിയോപ്ലാസ്റ്റിക് മരുന്നാണ് ഇന്റർഫെറോൺ ആൽഫ -2 ബി.

  • ഇന്റർഫെറോൺ ആൽഫ -2 എന്ന പ്രോട്ടീന്റെ പുനർസംയോജന രൂപമാണിത്.

  • വൈറൽ അണുബാധകൾക്കും ക്യാൻസറിനും ഇത് ഉപയോഗിക്കുന്നു.

  • ശവംനാറി ചെടിയിൽ നിന്നും വേർതിരിച്ചെടുക്കുന്ന വിൻക്രിസ്റ്റിൻ വിൻബ്ലാസ്റ്റിൻ എന്നിവ രക്താർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.


Related Questions:

ശരാശരി ബ്ലഡ് പ്രഷർ (Normal Blood Pressure) എത്രയാണ് ?
ശരീരത്തിലുണ്ടാകുന്ന മുറിവ് ഗുരുതരമാവുന്ന രണ്ടു കാര്യങ്ങൾ ഏവ?
Acid caused for Kidney stone:
കൊഴുപ്പു അടിഞ്ഞ് ധമനികളുടെ വ്യാസം കുറയുന്നത് മൂലം ഉണ്ടാകുന്ന ഒരു ജീവിതശൈലി രോഗമാണ്
Which one of the following disease is non-communicable ?