Challenger App

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏത് സ്റ്റേറ്റാണ് കശ്മീർ, ഹൈദരാബാദ് എന്നിവയെപ്പോലെ 1947 ഓഗസ്റ്റ് 15-നകം ഇന്ത്യൻ യൂണിയനുമായുള്ള സംയോജന ഉടമ്പടിയിൽ ഒപ്പുവയ്ക്കാത്തത്?

Aജൂനഗഢ്

Bപാട്യാല

Cമൈസൂർ

Dബിക്കാനിർ

Answer:

A. ജൂനഗഢ്


Related Questions:

ഇന്ത്യയുടെ പതിനാറാമത് സംസ്ഥാനമായി നാഗാലാ‌ൻഡ് നിലവിൽ വന്നത് ഏത് വര്ഷം ?

സ്വതന്ത്ര ഇന്ത്യ സാമ്പത്തികരംഗത്ത് കൈവരിച്ച നേട്ടങ്ങള്‍ എന്തെല്ലാമായിരുന്നു?

1.മിശ്രസമ്പദ് വ്യവസ്ഥ നിലവിൽ വന്നു

2.ആസൂത്രണ കമ്മീഷന്‍ സ്ഥാപിച്ചു

3.പഞ്ചവത്സര പദ്ധതികള്‍ നടപ്പിലാക്കി

4.വിദേശപങ്കാളിത്തം,കാ൪ഷിക മേഖലയുടെ വള൪ച്ച, ഇരുമ്പുരുക്ക് വ്യവസായ ശാലകള്‍

ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ
"ഓപ്പറേഷൻ ബ്ലൂസ്റ്റാർ" ബന്ധപ്പെട്ടിരിക്കുന്നത് :
.............. was appointed as chairman of the State Reorganisation Commission in 1953.