App Logo

No.1 PSC Learning App

1M+ Downloads
ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ

AJVP കമ്മീഷൻ

Bഫസൽ അലി കമ്മീഷൻ

Cനെഹ്‌റു കമ്മീഷൻ

Dഇവയൊന്നുമല്ല

Answer:

B. ഫസൽ അലി കമ്മീഷൻ

Read Explanation:

  • ഭരണഘടനയുടെ ആദ്യകാലത്ത് സംസ്ഥാനങ്ങളെ നാല് വിഭാഗങ്ങളായി വേർതിരിച്ച രീതി ഒഴിവാക്കാൻ നിർദേശിച്ച കമ്മീഷൻ - ഫസൽ അലി കമ്മീഷൻ

  • 1956 ലെ സംസ്ഥാന പുനഃസംഘടന നിയമവും ,1956 ലെ ഏഴാം ഭരണഘടനാ പരിഷ്കരണ നിയമവും കൂട്ടിച്ചേർത്ത് പാർട്ട് എ ,പാർട്ട് ബി ,പാർട്ട് സി വിഭാഗങ്ങൾ ഒഴിവാക്കി.

  • 1956 നവംബർ 1 നു 14 സംസ്ഥാനങ്ങളും 6 കേന്ദ്രഭരണ പ്രദേശങ്ങളും നിലവിൽ വന്നു


Related Questions:

.............. was appointed as chairman of the State Reorganisation Commission in 1953.
മഹാത്മാഗാന്ധി വധിക്കപ്പെട്ട ദിവസം?
ആന്ധ്രപ്രദേശ് സംസ്ഥാനം നിലവിൽ വന്നവർഷം ?
താഴെ കൊടുത്തിരിക്കുന്നവരിൽ സംസ്ഥാനപുനഃസംഘടന കമ്മീഷൻ അംഗം അല്ലാത്തത് ആര് ?
ദേശീയ ബാല ഭവനം സ്ഥാപിച്ച വ്യക്തി?