App Logo

No.1 PSC Learning App

1M+ Downloads

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും
  2. കപ്പലിന്റെ ഭാരത്തിന് തുല്യമായ ജലം അത് ആദേശം ചെയ്യുന്നത് കൊണ്ടാണ് കപ്പൽ ജലത്തിൽ പൊങ്ങി കിടക്കുന്നത്
  3. ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിനേക്കാൾ കുറവായിരിക്കും

    Ai മാത്രം ശരി

    Bi, ii ശരി

    Cഎല്ലാം ശരി

    Dii മാത്രം ശരി

    Answer:

    B. i, ii ശരി

    Read Explanation:

    • ഒരു വസ്തു ദ്രവത്തിൽ പൊങ്ങിക്കിടക്കുമ്പോൾ വസ്തുവിന്റെ ഭാരവും വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരവും തുല്യമായിരിക്കും
    • കപ്പലിന്റെ ഭാരത്തിന് തുല്യമായ ജലം അത് ആദേശം ചെയ്യുന്നത് കൊണ്ടാണ് കപ്പൽ ജലത്തിൽ പൊങ്ങി കിടക്കുന്നത്
    • ഒരു വസ്തു ദ്രവത്തിൽ മുങ്ങിയിരിക്കുമ്പോൾ ആദേശം ചെയ്യുന്ന ദ്രവത്തിന്റെ വ്യാപ്തം വസ്തുവിന്റെ വ്യാപ്തത്തിനു തുല്യമായിരിക്കും

    Related Questions:

    ട്രാൻസിസ്റ്ററുകൾ പ്രധാനമായും ഏത് വിഭാഗത്തിലാണ് ഉൾപ്പെടുന്നത്?
    ദ്വിതീയ മഴവില്ലിൽ (Secondary Rainbow) എന്താണ് പ്രാഥമിക മഴവില്ലിൽ നിന്ന് വ്യത്യസ്തമായി കാണുന്ന പ്രധാന സവിശേഷത?
    ഒരു ഗ്ലാസ് പ്രിസത്തിന്റെ അപവർത്തന സൂചികയുടെ മൂല്യം ഏത് വർണ്ണത്തിന് ഏറ്റവും കൂടുതലായിരിക്കും?
    Which of these sound waves are produced by bats and dolphins?
    ഒരു പ്രകാശ തരംഗത്തിന്റെ ഏത് ഗുണമാണ് ധ്രുവീകരണം (Polarization) എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ടിരിക്കുന്നത്?