Challenger App

No.1 PSC Learning App

1M+ Downloads

ഇവയിൽ പാർലമെൻ്ററി വ്യവസ്ഥയിൽ പെടാത്തത് ഏത് ?

  1. കാര്യനിർവ്വഹണ വിഭാഗത്തെ നിയമ നിർമ്മാണ സഭ നിയന്ത്രിക്കുന്നു.
  2. - രാഷ്ട്രത്തലവൻ്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും. -
  3. ഭരണത്തലവൻ പ്രധാന മന്ത്രിയായിരിക്കും.
  4. ഭരണത്തലവനും രാഷ്ട്രത്തലവനും രാഷ്ട്രപതിയായിരിക്കും.

    Aiii മാത്രം

    Biv മാത്രം

    Cii മാത്രം

    Dii, iv

    Answer:

    B. iv മാത്രം

    Read Explanation:

    ഒരു രാജ്യത്തെ ഭരണസംവിധാനത്തെ പ്രധാനമായും പാർലമെന്ററി വ്യവസ്ഥ (Parliamentary System), പ്രസിഡൻഷ്യൽ വ്യവസ്ഥ (Presidential System) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇന്ത്യയിലും ബ്രിട്ടനിലും നിലവിലുള്ളത് പാർലമെന്ററി വ്യവസ്ഥയാണ്. അമേരിക്കയിൽ (USA) നിലവിലുള്ളത് പ്രസിഡൻഷ്യൽ വ്യവസ്ഥയുമാണ്.


    Related Questions:

    Representation of house of people is based on
    ഇന്ത്യൻ ഭരണഘടനയിലെ ഏത് ആർട്ടിക്കിൾ ആണ് പാർലമെന്റിനും സംസ്ഥാന നിയമസഭയ്ക്കും ഇടയിൽ നികുതി ഉൾപ്പെടെയുള്ള നിയമ നിർമ്മാണ അധികാരങ്ങൾ അനുവദിക്കുന്നത് ?
    ധന ബിൽ ആദ്യം അവതരിപ്പിക്കുന്നത് എവിടെയാണ് ?
    രാജ്യസഭ പിരിച്ചുവിടാനുള്ള അധികാരം ആർക്കാണ്?
    കേരള സാമൂഹ്യനീതി വകുപ്പ് സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എന്ന ലക്ഷ്യത്തിനായി ആവിഷ്കരിച്ച വെബ്‌പോർട്ടൽ: