App Logo

No.1 PSC Learning App

1M+ Downloads
' ഹൈറോഗ്ലിഫിക്സ് ' ഏതു പ്രാചീന ജനതയുടെ എഴുത്തുവിദ്യ ആയിരുന്നു ?

Aഈജിപ്ത് സംസ്കാരം

Bസിന്ധു നദിതട സംസ്കാരം

Cഹാരപ്പൻ സംസ്ക്കാരം

Dചരിത്രാതീതകാലം

Answer:

A. ഈജിപ്ത് സംസ്കാരം

Read Explanation:

ഏകദേശം 5000 വർഷങ്ങൾക്ക് മുമ്പാണ് മനുഷ്യർ എഴുത്തുവിദ്യ രൂപപ്പെടുത്തിയത് എന്നാണ് നിഗമനം. സുമേറിയക്കാരാണ് ആദ്യമായി എഴുത്തുവിദ്യ വികസിപ്പിച്ചത്. ക്യുണിഫോം എന്ന പേരിൽ ഈ ലിപി അറിയപ്പെട്ടു. ഇവ കളിമൺ ഫലകങ്ങളിലാണ് എഴുതിയിരുന്നത്. ഈജിപ്തിൽ രൂപംകൊണ്ട ലിപിയാണ് ഹൈറോഗ്ലിഫിക്സ്.


Related Questions:

മെസോപ്പൊട്ടേമിയൻ സംസ്കാരം നില നിന്നിരുന്ന പ്രദേശം
താഴെ പറയുന്നവയിൽ മെസോപ്പൊട്ടേമിയൻ ജനത വ്യാപാരരംഗത്ത് കപ്പലുകൾ പോലെയുള്ള ജലയാനങ്ങൾ ഉപയോഗിച്ചിരുന്നു എന്നതിന് തെളിവായി എടുത്തു കാണിക്കുന്നത് എന്താണ് ?
ആരുടെ ഭരണ കാലത്താണ് കനോലി കനാൽ നിർമ്മിക്കപ്പെട്ടത് ?
റെയിൽവേയുടെ കടന്നുവരവിന് മുമ്പ് ഇന്ത്യയിലെ പ്രധാന ഗതാഗതമാർഗമായിരുന്നു ---
1825-ൽ ----------ബ്രിട്ടനിൽ ആദ്യത്തെ ലോക്കോമോട്ടീവ് തീവണ്ടി എൻജിൻ നിർമ്മിച്ചു.