Challenger App

No.1 PSC Learning App

1M+ Downloads
ചിറ്റിലപ്പള്ളി പരാമർശിക്കുന്ന പ്രാചീന മണിപ്രവാള കാവ്യം?

Aചന്ദ്രോത്സവം

Bഉണ്ണിയാടി ചരിതം

Cവൈശികതന്ത്രം

Dഉണ്ണിയച്ചി ചരിതം

Answer:

A. ചന്ദ്രോത്സവം

Read Explanation:

  • കൽപ്പള്ളി നമ്പൂതിരിയെ പരാമർശിക്കുന്ന പ്രാചീന മണി പ്രവാള കാവ്യം - ചന്ദ്രോത്സവം

  • കാവ്യാരംഭത്തിലും കാവ്യാവസാനത്തിലും ശിവസ്തുതി നടത്തുന്ന മണിപ്രവാള കാവ്യം ചന്ദ്രോത്സവം

  • ചന്ദ്രോത്സവം പരാജയ കവനമാണെന്ന് അഭിപ്രായപ്പെട്ടത് - ഇളംകുളം


Related Questions:

ചമ്പൂഗദ്യമെഴുതാൻ ചണ്‌ഡവൃഷ്‌ടി പ്രയാതം, ഇക്ഷുദ ണ്ഡിക എന്നീ ദണ്‌ഡങ്ങളെ ആദ്യമായി പ്രയോഗിച്ചത് ?
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?
"അതിൻറെ കാതിന്മേൽ/ കടലിരമ്പീലാതിരതുളുമ്പീല" - കവിതയേത്?
പച്ചമലയാള പ്രസ്ഥാനത്തിന് കാരണമായ പരാമർശം ആരുടേത്?
ആനയച്ച് എന്ന ചോള നാണയത്തെ പരാമർശിക്കുന്ന ചമ്പു കാവ്യം