Challenger App

No.1 PSC Learning App

1M+ Downloads
ചെറുശ്ശേരി എന്നത് ഗ്രന്ഥനാമം ആണെന്ന് അഭിപ്രായപ്പെട്ടത് ?

Aകുണ്ടൂർ നാരായണമേനോൻ

Bഇളംകുളം

Cഎം.ജി.എസ് നാരായണൻ

Dഡോ വി ആർ പ്രബോധ ചന്ദ്രൻ

Answer:

A. കുണ്ടൂർ നാരായണമേനോൻ

Read Explanation:

  • "നമ്പൂതിരിമാർ ഉപയോഗിച്ച് ഭാഷ മിശ്രം മലയാളമായി പരിണമിച്ചതിന്റെ ആനുകാലിക രൂപമാണ്" ഇളംകുളം കുഞ്ഞൻപിള്ള

  • "കൃഷ്ണഗാഥ പതിനഞ്ചാം നൂറ്റാണ്ടിൽ ഉണ്ടായ കൃതിയല്ല അതിലെ നാണയം പറങ്കിപ്പുണ്ണ് കോമപ്പാട്ട് മുതലായ പ്രയോഗങ്ങളുടെ ചരിത്രപരമായിട്ടുള്ള അംശങ്ങൾ ആരായുമ്പോൾ കൃഷ്ണഗാഥ കുറച്ച് അർവ്വാചീനമാണ്"

എം.ജി.എസ് നാരായണൻ

  • ഭാഷാ പരിണാമത്തിലെ സുപ്രധാനമായ തിരിക്കുറ്റിയാണ് കൃഷ്ണഗാഥ" - ഡോ വി ആർ പ്രബോധ ചന്ദ്രൻ


Related Questions:

താഴെപറയുന്നതിൽ ജി. ശങ്കരക്കുറുപ്പിന്റെ വിവർത്തനകൃതികൾ ഏതെല്ലാം ?
ഒരു സന്ദേശകാവ്യവും വിലാപകാവ്യവും കേരളാംബാഗീതിയും ഉൾപ്പെടുന്ന മഹാകാവ്യം ?
ഉത്തരകേരളത്തിലെ മണിയാണി നായന്മാരിൽപ്പെട്ട വ്യക്തിയാണ് രാമചരിതമെഴുതിയതെന്ന് വാദിച്ചത് ?
ഉള്ളൂർ രചിച്ച പച്ചമലയാള കൃതി ?
'പോർച്ചുഗീസുകാരുടെ വരവിന് മുമ്പുള്ള ഭാഷയുടെ പ്രാകൃത രൂപമാണ് രാമചരിതത്തിൽ”- എന്ന് അഭിപ്രായപ്പെട്ടത് ?